കൊച്ചിയിൽ വിദ്യാർത്ഥിക്ക് നിപ്പയെന്ന് സംശയം | #NipahVirus | Oneindia Malayalam
2019-06-03
301
Kerala man being examined for Nipah
എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്.